നടന് അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് ബോംബ് ഭീഷണി. തമിഴ്നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയനേതാവുമായ എസ്വി ശേഖറിന്റെ വീടിനുനേരേയും ഭീഷണി...